¡Sorpréndeme!

മലപ്പുറം ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു | Oneindia Malayalam

2021-04-23 121 Dailymotion

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു. ജില്ലയിലെ എല്ലാ ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരു സമയം ഒത്തുചേരരുത് എന്ന് കളക്ടറുടെ ഉത്തരവ് വന്നിരിക്കുകയാണ് , ജില്ലാ കലക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.